SPECIAL REPORTരാത്രി വീട്ടില്‍ അതിക്രമിച്ച് കയറി ചുറ്റുമതില്‍ പൊളിച്ചു; ചോദ്യം ചെയ്ത വയോധികയ്ക്ക് നേരെ അക്രമവും, അസഭ്യ വര്‍ഷവും; വഴിക്ക് വീതി കൂട്ടാന്‍ സ്ഥലം നല്‍കിയില്ലെന്ന് ആരോപിച്ച് സിപിഎം നേതാവിന്റെ ഗുണ്ടായിസം; അക്രമത്തിന് കൂട്ടുനിന്നത് ജെസിബി ഡ്രൈവറും സഹായിയും; കേസെടുത്ത് പോലീസ്വൈശാഖ് സത്യന്‍23 May 2025 2:19 PM IST